"വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ" ബാലാമണിയമ്മയുടെ വരികൾ എന്റെ മനസ്സിലെ കിളി പാടുമ്പോൾ... ഞാനും കൊതിപ്പൂ ഈ ഭുവിനു മേലെ മേലെ സ്വച്ഛന്ദം പറന്നകലാൻ..... അങ്ങ് വിദൂരത്തൊരേകാന്തതയിൽ എന്നമ്മതൻ മാറിലെ ചൂടറിയാൻ.. എല്ലാം മറന്നൊന്ന് കണ്ണടക്കാൻ....
No comments:
Post a Comment