Friday, July 24, 2015

Dusk to Dawn....

   
Pacing through the party floor....
I woke up to a new light!
Enlightened once again by my gurus!
From whom I learned all over again......
**********************************
As I look to the horizon of life and death,
Rays of a new dawn peep through!
Wonder-struck am I to see the happy faces,
As I witness the light of true joy around!
**********************************
Lived as I have in self abandon,
The feel of a new life and budding joy,
Fills me with a yearning to seek true joy.....
In a way my Gurus now are doing

They too toiled hard for their kith and kin,
They too worked towards social nod.
Selfless have they been; selfish now not,
Social acceptance they seek not now

Age or ailments deter them not....
Personal loss or grief they don’t let linger on....
What if I, like them in the evening of my life,

Move on with a new zest to seek my right to happiness?

In Search of a goal

                   

I feel like a soul devoid of life,
I try to find a reason, a cure,
Not quite sure of what I want,
And know not what more I need to do.
              All I feel is my life has come to a standstill,
               But No! I don’t want to give up……………
               Let me move on to find an opening….
               A way out of these uneventful days…..
But then…it is a bit too much to take,
As the fear of the unknown surrounds me….and,
Darkness creeps inside me from all sides…..
My mind spins intricate web over my confidence….
               Oh God!!! I need to stop this swirling insecurity
               Let not my confidence ebb and make me lost….
               Let thoughts of hope and not agony flow into me…

               I need to embark on a journey to find my entity

Thursday, July 23, 2015

വിനമ്ര മൌലിയായി.........


           
നഷ്ട സ്വർഗങ്ങളെ കുറിചോര്തെ
ന്നുമെൻ മനസ്സു വിലപിച്ചു
കഷ്ടമെന്തേ ഞാനറിയാതെ പോയ
തിന്നൊളമെൻ ജീവിതത്തിനാശിസ്സുകൾ ?

ഇന്നുഞാനേവം നമ്രശിരസ്കയായി
ഖിന്നതയോടെ അറിയുന്നിതെല്ലാം
നഷ്ടമായതെനിക്കു കേവല
മെൻ അപക്വമാം ചിന്തകൾ

അനന്യമാം നേട്ടങ്ങളെന്നിലെക്കിന്നും
കനിവോടെയീശൻ ചൊരിഞ്ഞിടവേ
നിയതിതൻ കൃപാ കടാക്ഷങ്ങളെന്തെ
ഞാനിന്നോളം കണ്ടിട്ടും കാണാതെ പോയ്‌

സ്നേഹര്ദ്രരാം ആത്മജരെന്റെ ലോകം
സ്നേഹസുരഭില നമ്യ എൻ ഭാഗ്യം
സ്നേഹം ചൊരിയുന്ന തോഴരെൻ വരം
സ്നേഹിക്കാനങ്ങേകിയ മനസ്സെൻ പുണ്യം

വൈകിയ വേളയിലെങ്കിലും സത്യമിതറിയുന്നു ഞാൻ

വിനമ്ര മൌലിയായ് വണങ്ങട്ടെ നിയതിയെ ഞാനെന്നും

എന്റെ പ്രചോദനം


ഒരനർഘ നിർവൃതിയായ്
അനിർവചനീയ മൊരനുഭൂതിയായ്
എന്നിൽ നിറഞ്ഞ പ്രഭാപൂരമേ
നീ എനിക്കാര് ??
  ഒരു പൈതലിൻ നൈർമല്യമായ്
  ഒരുദ്ധാരകനിൻ ഗാംഭീര്യമായ്
   വന്നണഞ്ഞ പ്രതിഭാസമേ !
    നീ എനിക്കാര് ??
നിന്നെ ഞാൻ നൊന്തു പെറ്റീല ...
എന്നമ്മ തന്നുദരതിൽ നീ പിറന്നീല ....
എൻ ജീവരഹസ്യം ഞാൻ നിന്നോട് പങ്കു വെച്ചീല
എങ്കിലും നീയെൻ ജീവിതാംശം എന്നറിയുന്നു ഞാൻ
               അല്ലായ്കിൽ ........
സുപ്തമെൻ മനതാരിലെ
തുറക്കാതുള്ളറകൽ താന്ടി
എന്നിലെ എന്നെ നീ കണ്ടതെപ്പോൾ ??
എനനിലെ തെറ്റുകൾ കുറ്റങ്ങൾ .....
എനനിലെ ആസ്തികൾ പ്രാപ്തികൾ .....
എല്ലാം നീ അറിഞ്ഞതെപ്പൊൾ ??
ക്ളാന്തമെൻ ആത്മാവിൻ രോദനം നീ കേട്ടതെപ്പോൾ ?

എൻ പ്രചോദനമായി നീ ഭവിച്ചതെപ്പോൾ ??